You are Here : Home / News Plus

ഇടതുപക്ഷത്തിന്റെ അവകാശവാദം പൊള്ളത്തരമെന്ന് വെള്ളാപ്പള്ളി

Text Size  

Story Dated: Sunday, August 09, 2015 06:24 hrs UTC

പിന്നാക്കക്കാരുടെ സംരക്ഷകരാണെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദം പൊള്ളത്തരമെന്ന് തിരിച്ചറിയണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉള്ളത് പറയുമ്പോള്‍ പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല. എസ്എന്‍ഡിപിയെ നിയന്ത്രിക്കാന്‍ ആരും വരേണ്ട. എസ്എന്‍ഡിപി യോഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പോഷക സംഘടനയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.