You are Here : Home / News Plus

എസ്.എന്‍.ഡി.പി - ആര്‍.എസ്.എസ് ബന്ധം നിലനില്‍ക്കില്ലെന്ന് കോടിയേരി

Text Size  

Story Dated: Sunday, August 09, 2015 06:52 hrs UTC

എസ്.എന്‍.ഡി.പി - ആര്‍.എസ്.എസ് ബന്ധം ശാശ്വതമായി നിലനില്‍ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എന്‍.ഡി.പി മതേതര നിലപാടുകളാണ് മുന്നോട്ടുവയ്ക്കുന്നത്. ആര്‍.എസ്.എസ്സാകട്ടെ മതാധിഷ്ഠിത നിലപാടുകളും. വിരുദ്ധ ആശയങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എസ്.എന്‍.ഡി.പിക്കും ആര്‍.എസ്.എസ്സിനും ഒരിക്കലും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.