You are Here : Home / News Plus

തിക്കോടിയില്‍ ടാങ്കര്‍ ബൈക്കിലിടിച്ച് രണ്ടു മരണം

Text Size  

Story Dated: Monday, August 10, 2015 05:20 hrs UTC

തിക്കോടി ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട്
പേര്‍ മരിച്ചു. പയ്യോളി കീഴൂര്‍ തുറളേരിക്കടവ് സ്വദേശികളായ പള്ളിക്കരമുറിത്താഴം സോമന്‍െറ മകന്‍ ഷെജിന്‍ സോമന്‍(21), ആറ്റുവേട്ടില്‍ നാരായണന്‍െറ മകന്‍ നിജില്‍ നാരായണന്‍(23) എന്നിവരാണ് മരിച്ചത്. തിക്കോടിയില്‍ ദേശീയപാതയ്ക്കു സമീപം പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.