You are Here : Home / News Plus

ബെല്ലാരിയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് മലയാളികള്‍ മരിച്ചു

Text Size  

Story Dated: Monday, August 10, 2015 07:50 hrs UTC

കര്‍ണാടകയിലെകളായ തനൂജ്, നിധിന്‍, രജന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയായിരു ബെല്ലാരിയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് മലയാളികള്‍ മരിച്ചു. തൃശൂര്‍ സ്വദേശിന്നു അപകടം.

ബൊലേറൊ ജീപ്പ് കനാലിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് മൂന്നംഗ സംഘത്തെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് 12 മണിയോടെ മൂന്നു പേരുടെയും മൃതദേഹം കണ്ടെ ത്തിയത്.

ബെല്ലാരി ആസ്ഥാനമായ സൗഭാഗ്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണുിവര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.