You are Here : Home / News Plus

നിവിന്‍ പോളിക്ക് സം സ്ഥാന അവാര്‍ഡ്

Text Size  

Story Dated: Monday, August 10, 2015 10:51 hrs UTC

1983, ബാംഗ്ളൂര്‍ ഡേയ്സ് എന്നീ സിനിമകളിലെ അഭിനയത്തിന് നിവിൻ പോളിയും മൈ ലൈഫ് പാർട്ടനർ എന്ന സിനിമയിലെ അഭിനയത്തിന് സുധേവ് നായരും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടിയായി ബാംഗ്ലൂർ ഡേയ്സ്, ഒാം ശാന്തി ഒാശാന എന്നീ ചിത്രത്തിലെ അഭിനയത്തിന് നസ്രിയ തിരഞ്ഞെടുത്തു. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍സിനിമ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.