You are Here : Home / News Plus

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 19,080 രൂപ

Text Size  

Story Dated: Tuesday, August 11, 2015 05:11 hrs UTC

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 19,080 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,385 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗസ്റ്റ് എട്ടിനാണ് പവന്‍വില 18,800ല്‍ നിന്ന് 18,880 രൂപയിലെത്തിയത്. രണ്ടു ദിവസം ഈ വില തുടര്‍ന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 3.56 ഡോളര്‍ കുറഞ്ഞ് 1,100.65 ഡോളറിലെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.