You are Here : Home / News Plus

ആനവേട്ട കേസ് സി.ബി.ഐക്ക് കൈമാറും

Text Size  

Story Dated: Thursday, August 13, 2015 07:40 hrs UTC

ആനവേട്ട കേസ് സി.ബി.ഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കും. ആനവേട്ടയ്ക്ക് അന്തര്‍സംസ്ഥാനബന്ധമുള്ളതിനാല്‍ വനംവകുപ്പ് മാത്രം അന്വേഷിച്ചാല്‍ ഇതിന് പിന്നിലുള്ള മുഴുവന്‍ പേരെയും പുറത്തുകൊണ്ടുവരാന്‍ കഴിയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ഏല്‍പ്പിക്കുന്നത്. ഡല്‍ഹിയിലുള്ള വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് നേരിട്ട് കേന്ദ്രത്തിന് കത്ത് നല്‍കുമെന്ന് സൂചനയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.