You are Here : Home / News Plus

കാശ്മീരില്‍ ഗ്രനേഡ് പൊട്ടി 11 പേര്‍ക്ക് പരിക്ക്‌

Text Size  

Story Dated: Thursday, August 13, 2015 07:43 hrs UTC

കാശ്മീരിലെ മുസ്ലിം പള്ളി കോമ്പൗണ്ടില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ക്ക് പരിക്ക്. ഷോപ്പിയാന്‍ ജില്ലയിലെ പള്ളിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. പ്രഭാത പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്ക് എത്തിയവരില്‍ ഒരാള്‍ പള്ളിയ്ക്ക് പുറത്ത് അസ്വാഭാവികമായി കാണപ്പെട്ട സ്റ്റീല്‍ ഗ്ലാസ്സ് ഉയര്‍ത്താന്‍ ശ്രമിക്കവെ ഗ്ലാസ്സിനടിയില്‍ ഘടിപ്പിച്ചിരുന്ന ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.