You are Here : Home / News Plus

മാവോവാദി ബന്ധം: തിരുവനന്തപുരത്ത് അഞ്ചുപേര്‍ അറസ്റ്റില്‍

Text Size  

Story Dated: Saturday, August 15, 2015 07:00 hrs UTC

മാവോവാദി ബന്ധം ആരോപിച്ച് തിരുവനന്തപുരത്ത് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത്, സ്വപ്‌നേഷ്, റഷീദ്, നിതിന്‍, ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്. 

സ്വാതന്ത്ര്യം നുണയാണെന്ന ലഘുരേഖ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. സ്റ്റ്യാച്ചു ജംഗ്ഷന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.