You are Here : Home / News Plus

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ഉടന്‍: പ്രധാനമന്ത്രി

Text Size  

Story Dated: Saturday, August 15, 2015 10:24 hrs UTC

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ പറഞ്ഞു. പദ്ധതി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനകള്‍ നല്‍കി രണ്ടുമന്ത്രിമാര്‍ വെള്ളിയാഴ്ച രംഗത്തുവന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.