You are Here : Home / News Plus

ചൈനയിലെ ഗോഡൗഡില്‍ ഉണ്ടായ സ്‌ഫോടനം: മരണം 112 ആയി

Text Size  

Story Dated: Sunday, August 16, 2015 07:20 hrs UTC

ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിന്നിലെ ഗോഡൗണില്‍ ബുധനാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെയെണ്ണം 112 ആയി. പത്ത് മൃതദേഹങ്ങള്‍ കൂടി ശനിയാഴ്ച രാത്രി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. 85 അഗ്നിശമന സേനാംഗങ്ങള്‍ അടക്കം 95 പേരെ കാണാതായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.