You are Here : Home / News Plus

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

Text Size  

Story Dated: Monday, August 17, 2015 10:07 hrs UTC

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. തിങ്കളാഴ്ച രാവിലെ രൂപയുടെ മൂല്യം 15 പൈസ കുറഞ്ഞ് ഡോളര്‍ ഒന്നിന് 65.15 എന്ന നിരക്കിലെത്തി. അതേസമയം, ഓഹരി വിപണിയും ഇന്ന് നഷ്ടത്തിന്റെ പാതയിലാണ്. സെന്‍സെക്‌സ് 276.27 പോയിന്റ് താഴ്ന്ന് 27,800ലും ദേശീയ സൂചികയായ നിഫ്റ്റി 48.55 പോയിന്റ് നഷ്ടത്തില്‍ 8470ലുമാണ് വ്യാപാരം നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.