You are Here : Home / News Plus

തിരഞ്ഞെടുപ്പ് നടത്താന്‍ ആറുമാസം വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Text Size  

Story Dated: Monday, August 17, 2015 10:15 hrs UTC

പുതിയ വിഭജനം അംഗീകരിച്ചാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ആറുമാസം വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. പഞ്ചായത്ത് വിഭജനം റദ്ദാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. പഞ്ചായത്തുകള്‍ പുതിയതായി വിഭജിച്ചതിന്റെ അടിസ്ഥാനത്തില്‍ അറുപത് ദിവസം കൊണ്ട് തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.