You are Here : Home / News Plus

ആയിരം രൂപ സര്‍ട്ടിഫിക്കറ്റ് പരിശോധനാ ഫീസായി ഈടാക്കാന്‍ പി.എസ്.സി

Text Size  

Story Dated: Monday, August 17, 2015 10:24 hrs UTC

ആയിരം രൂപ സര്‍ട്ടിഫിക്കറ്റ് പരിശോധനാ ഫീസായി ഈടാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ചിലവു കുറക്കുന്നതനടക്കമുള്ള 20 നിര്‍ദേശങ്ങളാണ് ഇന്ന് ചേര്‍ന്ന യോഗം പരിഗണിച്ചത്. അഡൈ്വസ് മെമ്മോ കിട്ടിയവരില്‍ നിന്നാണ് ഫീസ് ഈടാക്കുക. പരീക്ഷാ ഹാളില്‍ പരീക്ഷാര്‍ത്ഥികളുടെ എണ്ണം 20 ല്‍ നിന്ന് 30 ആക്കി ഉയര്‍ത്താനും തീരുമാനമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • തിരഞ്ഞെടുപ്പ് നടത്താന്‍ ആറുമാസം വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
    പുതിയ വിഭജനം അംഗീകരിച്ചാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ആറുമാസം വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു....

  • രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു
    രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. തിങ്കളാഴ്ച രാവിലെ രൂപയുടെ മൂല്യം 15 പൈസ കുറഞ്ഞ് ഡോളര്‍ ഒന്നിന് 65.15 എന്ന നിരക്കിലെത്തി....

  • അദാനി വി.എസ് അച്യുതാനന്ദനെ കണ്ടു
    അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കണ്ടു. വിഴിഞ്ഞം തുറമുഖക്കരാറില്‍ ഒന്നാംസ്ഥാനം റിയല്‍...

  • ബാര്‍ കോഴക്കേസില്‍ തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ട് പുറത്ത്
    വിജിലന്‍സ് എസ്.പി സുകേശന്‍ ബാര്‍ കോഴക്കേസില്‍ തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ മാണി കോഴ വാങ്ങിയതിന്...

  • വിഴിഞ്ഞം പദ്ധതി പറഞ്ഞ സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കുമെന്ന് അദാനി
    വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പറഞ്ഞ സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കുമെന്ന് അദാനി ഉറപ്പുനല്‍കി. നരംബര്‍ ഒന്നിന്...