You are Here : Home / News Plus

വിഴിഞ്ഞം 1000 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും-അദാനി

Text Size  

Story Dated: Tuesday, August 18, 2015 04:46 hrs UTC

നാലുവര്‍ഷമാണ് അനുവദിച്ചിരിക്കുന്നതെങ്കിലും 1000 ദിവസത്തിനുള്ളില്‍ വിഴിഞ്ഞം തുറമുഖനിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അദാനി പോര്‍ട്‌സ് ഉടമ ഗൗതം അദാനി പറഞ്ഞു. നവംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങും. ലോകത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലായി വിഴിഞ്ഞത്തെ മാറ്റും. ഇതിലൂടെ കേരളത്തിന് മാത്രമല്ല, രാജ്യത്തിനും അഭിമാനിക്കാം -കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.