You are Here : Home / News Plus

ഇന്ത്യയുമായുള്ള ചര്‍ച്ചക്കു മുമ്പേ പാകിസ്താന്‍ ഹുറിയത്തിനെ ചര്‍ച്ചക്ക് വിളിച്ചു

Text Size  

Story Dated: Wednesday, August 19, 2015 07:55 hrs UTC

ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായുള്ള ചര്‍ച്ച നടക്കുന്നതിന് മുമ്പ് ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ വിവിധ വിഭാഗങ്ങളുമായി പാകിസ്താന്‍ ദേശീയ ഉപദേഷ്ടാവ് ചര്‍ച്ച നടത്തുന്നു. വിവിധ നേതാക്കള്‍ തങ്ങള്‍ക്ക് ക്ഷണം ലഭിച്ചതായി വ്യക്തമാക്കി. 

സയിദ് അലീ ഷാ ഗീലാനി, മിര്‍വെയിസ് ഒമര്‍ ഫാറൂഖ്, നദീം ഖാന്‍, യാസീന്‍ മാലിക് എന്നീ ഹുറിയത്ത് നേതാക്കള്‍ക്ക് ടെലഫോണിലൂടെയാണ് ക്ഷണം ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.