You are Here : Home / News Plus

കെഎസ്ആര്‍ടിസി ബസ് കാറിനു മുകളിലേയ്ക്ക് മറിഞ്ഞു നാല് പേര്‍ മരിച്ചു

Text Size  

Story Dated: Thursday, August 20, 2015 08:19 hrs UTC

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് കാറിനു മുകളിലേയ്ക്ക് മറിഞ്ഞു നാല് പേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കായംകുളം സ്വദേശി അനീഷ് എബ്രഹാം, ബിബില, മനു എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ദേശീയപാതയില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.