You are Here : Home / News Plus

ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തം: മരണം 11 ആയി

Text Size  

Story Dated: Tuesday, September 01, 2015 04:46 hrs UTC

ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ട്കൊച്ചി സ്വദേശി ബീവി(42) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.