You are Here : Home / News Plus

കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

Text Size  

Story Dated: Wednesday, September 02, 2015 07:34 hrs UTC

കണ്ണൂര്‍ മട്ടന്നൂരിന് സമീപം കാവുംപടിയില്‍ ലീഗ്എസ്.ഡി.പി.ഐ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ക്ക് വെട്ടേറ്റു. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ റുഫൈദിനാണ് വെട്ടേറ്റത്. സുഹൃത്തായ ഷാലുവിനും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരും തലശേരി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.