You are Here : Home / News Plus

യെമനിലെ സനായില്‍ മുസ്ലീംപള്ളിക്ക് നേരെ ആക്രമണം, 30 മരണം

Text Size  

Story Dated: Thursday, September 03, 2015 06:37 hrs UTC

യെമനിലെ സനായില്‍ മുസ്ലീംപള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത. 100 ലധികം പേര്‍ക്ക് പരിക്കേറ്റു. അല്‍ ജിരാഫ് ജില്ലയിലെ ഷിയാ പള്ളിക്ക് നേരെയാണ് രണ്ടു തവണ ആക്രമണമുണ്ടായത്. ആദ്യമുണ്ടായത് ചാവേറാക്രമണമാണ്. നിമിഷങ്ങള്‍ക്കകം പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനുള്ളില്‍ വെച്ച ബോംബ് പൊട്ടിത്തെറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.