You are Here : Home / News Plus

ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി അമ്മയുടെ മൂന്നാമത്തെ കുഞ്ഞും മരിച്ചു

Text Size  

Story Dated: Thursday, September 03, 2015 06:42 hrs UTC

വയനാട് മതിയായ ചികിത്സ ലഭിക്കാത്തതിനത്തെുടര്‍ന്ന് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി അമ്മയുടെ മൂന്നാമത്തെ കുഞ്ഞും മരിച്ചു. വാളാട് എടത്തന കോളനിയിലെ കൃഷ്ണന്‍്റെ ഭാര്യ അനിതയുടെ മൂന്നാമത്തെ കുഞ്ഞ് ഇന്നലെ രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. യുവതി പ്രസവിച്ച മറ്റു രണ്ടു കുഞ്ഞുങ്ങളും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.