You are Here : Home / News Plus

കല്‍ബുര്‍ഗിയുടെ കൊലപാതകം: ശ്രീരാമ സേന നേതാവ് അറസ്റ്റില്‍

Text Size  

Story Dated: Thursday, September 03, 2015 11:28 hrs UTC

കന്നഡ എഴുത്തുകാരനും കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീരാമ സേന നേതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുന്നതായാണ് വിവരം. മുന്‍ ശ്രീരാമസേന കണ്‍വീനറായ പ്രസാദ് അത്തവാര്‍ ആണ് പിടിയിലായത്.
ബുധനാഴ്ചയാണ് വീട്ടിലെത്തിയ സി.ഐഡി സൂപ്രണ്ട് ഡി.സി രാജപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.