You are Here : Home / News Plus

വി.വി.രാജേഷിന്റെ പ്രസംഗം അന്വേഷിക്കുമെന്ന് ഡിജിപി

Text Size  

Story Dated: Friday, September 04, 2015 07:35 hrs UTC

ബിജെപി വക്താവ് വി.വി.രാജേഷ് പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പൊതുവേദിയില്‍ സംസാരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്‌ടെന്നും ഡിജിപി പറഞ്ഞു. കായംകുളത്തു നടന്ന ബിജെപിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പോലീസിനെ ഭീഷണിപ്പെടുത്തി രാജേഷ് പ്രസംഗിച്ചത്. ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുന്ന സിപിഎമ്മുകാരെ സംരക്ഷിച്ചാല്‍ പോലീസിനെ കൈകാര്യം ചെയ്യും. പലര്‍ക്കും പലിശയും കൂട്ട് പലിശയും അടക്കം കൊടുത്തിട്ടുണ്ട്. വിരമിച്ചാല്‍ പോലീസുകാര്‍ക്ക് വീട്ടിലിരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കുമെന്നും രാജേഷ് പ്രസ്താവിച്ചിരുന്നു.

_nsP]n hàmhv hn.hn.cmtPjv t]meokv DtZymKØsc `ojWns¸Sp¯n s]mXpthZnbn kwkmcn¨ kw`hs¯¡pdn¨v At\zjn¡psa¶v UnPn]n Sn.]n.sk³IpamÀ. kw`hs¯¡pdn¨v At\zjn¡m³ DtZymKØÀ¡v \nÀt±iw \evInbn«pWvsS¶pw UnPn]n ]dªp.

ImbwIpf¯p \S¶ _nsP]nbpsS cmjv{Sob hniZoIcW tbmK¯nemWv t]meokns\ `ojWns¸Sp¯n cmtPjv {]kwKn¨Xv. _nsP]n {]hÀ¯Isc B{Ian¡p¶ kn]nF½pImsc kwc£n¨m t]meokns\ ssIImcyw sN¿pw. ]eÀ¡pw ]enibpw Iq«v ]enibpw AS¡w sImSp¯n«pWvSv. hncan¨m t]meokpImÀ¡v ho«nencn¡m³ ]äm¯ AhØbpWvSm¡psa¶pw cmtPjv {]kvXmhn¨ncp¶p.

- See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=170812#sthash.43HPknJA.dpuf

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.