You are Here : Home / News Plus

കാസര്‍ഗോട്ടെ നിരോധനാജ്ഞ പിന്‍വലിച്ചു

Text Size  

Story Dated: Friday, September 04, 2015 07:39 hrs UTC

കാസര്‍ഗോഡ്‌ ജില്ലയിലെ അമ്പലത്തറ, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ പോലീസ് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. സ്ഥലത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ അയവു വന്നതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പിന്‍വലിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.