You are Here : Home / News Plus

കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍

Text Size  

Story Dated: Friday, September 04, 2015 07:40 hrs UTC

കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍. പന്തളം കറ്റാനം സ്വദേശി മോഹനനെയാണ് പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 100 രൂപയുടെ 35 കള്ളനോട്ടുകളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.