You are Here : Home / News Plus

ശബരിമല സീസണില്‍ തെരഞ്ഞെടുപ്പ് ആശങ്ക: ചെന്നിത്തല

Text Size  

Story Dated: Friday, September 04, 2015 07:43 hrs UTC

ശബരിമല സീസണായ നവംബറില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് വരുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലീസ് സേനയെ കൊണ്ടു വരും. മതിയായ സുരക്ഷ ഒരുക്കുന്നത് വെല്ലുവിളിയാകുമെന്നും ചെന്നിത്തല പറഞ്ഞു.ടോമിന്‍ ജെ. തച്ചങ്കരിയുടെ സ്ഥാനമാറ്റത്തില്‍ ആശയവിനിമയത്തിലെ അപാകതമാത്രമാണ് ഉള്ളതെന്ന് ചെന്നിത്തല പറഞ്ഞു. അടുത്തമന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.