You are Here : Home / News Plus

രാജപുരത്ത് ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

Text Size  

Story Dated: Friday, September 04, 2015 07:44 hrs UTC

രാജപുരത്ത് ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വാനിനെ മറികടക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കാഞ്ഞിരടുക്കം സ്വദേശികളായ അനീഷ് (32), ഷിബു മാത്യു (31) എന്നിവരാണ് മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.