You are Here : Home / News Plus

'യു.എ.ഇയില്‍ നിന്നും തിരിച്ചയച്ച മലയാളികളേക്കുറിച്ച് അന്വേഷിക്കുന്നു '

Text Size  

Story Dated: Friday, September 04, 2015 07:47 hrs UTC

യു.എ.ഇയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുണ്ടെന്നാരോപിച്ച് തിരിച്ചയച്ച മലയാളികളേക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണെന്ന് ഡി.ജി.പി സെന്‍കുമാര്‍. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.