You are Here : Home / News Plus

ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടമായത് 1.92 ലക്ഷം കോടി രൂപ

Text Size  

Story Dated: Saturday, September 05, 2015 05:59 hrs UTC

ഓഹരി വിപണിയില്‍ വെള്ളിയാഴ്ചയിലെ ഇടിവുമൂലം നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം 1.92 ലക്ഷം കോടി രൂപ. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 1,92,604.36 കോടിയില്‍നിന്ന് 93,83,643 കോടിയായി കുറഞ്ഞതോടെയാണിത്.

30 ഓഹരികളടങ്ങിയ സൂചികയില്‍ 28 എണ്ണവും നഷ്ടത്തിലായിരുന്നു. വേദാന്ത, ഗെയില്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവയാണ് കനത്ത നഷ്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ എന്നിവ മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.