You are Here : Home / News Plus

സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ അന്തരിച്ചു

Text Size  

Story Dated: Saturday, September 05, 2015 06:04 hrs UTC

 പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ആദേശ് ശ്രീവാസ്തവ (49)അന്തരിച്ചു. ശനിയാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. മുംബൈ കോകിലാബെന്‍ ആശുപത്രിയില്‍ ക്യാന്‍സറിന് ചികില്‍സയിലായിരുന്നു. രാജ്നീതി, ബാബൂല്‍, ചല്‍ത്തേ ചല്‍ത്തേ, കഭി ഖുശീ കഭി ഗം, ദീവാനാപന്‍, ദില്‍ നേ ഫിര്‍ പ്യാര്‍ കിയാ, മേജര്‍ സാബ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.