You are Here : Home / News Plus

മതപരമായ ആഘോഷങ്ങള്‍ സിപിഐ ആചരിക്കില്ലെന്നു കാനം

Text Size  

Story Dated: Sunday, September 06, 2015 08:53 hrs UTC

മതപരമായ ആഘോഷങ്ങള്‍ സിപിഐയുടെ നേതൃത്വത്തില്‍ ആചരിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎം നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച പശ്ചാത്തലത്തിലായിരുന്നു സിപിഐ നേതാവിന്റെ പ്രതികരണം. സിപിഐ ഇത്തരം ആഘോഷങ്ങള്‍ നടത്താറില്ലെന്നും എന്നാല്‍ മതത്തില്‍ വിശ്വസിക്കുന്നതു കൊണ്ട് പ്രശ്‌നമില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. വിപ്ലവ പാര്‍ട്ടികള്‍ ഇത്തരത്തിലുള്ള മതപരമായ ആഘോഷങ്ങള്‍ നടത്തുന്നതിനോടു യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.