You are Here : Home / News Plus

ദൂരപരിധി ലംഘിച്ച ബോട്ട് പോലീസ് പിടികൂടി

Text Size  

Story Dated: Sunday, September 06, 2015 08:54 hrs UTC

ദൂരപരിധി ലംഘിച്ചു കടലില്‍ നിന്നു മീന്‍ പിടിച്ച കൊല്ലത്തുനിന്നുള്ള ട്രോളര്‍ ബോട്ടിനെ വിഴിഞ്ഞം തീരദേശപോലീസ് പിടികൂടി. തുറമുഖത്തെത്തിച്ച ട്രോളര്‍ ഫിഷറീസ് വിഭാഗത്തിനു കൈമാറി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.