You are Here : Home / News Plus

ഫെനി ബാലകൃഷ്ണനേ ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തു

Text Size  

Story Dated: Sunday, September 06, 2015 09:02 hrs UTC

: സോളാര്‍ കേസില്‍ ചട്ട ലംഘനം നടത്തിയതിനു സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനേ ഒരു വര്‍ഷത്തേക്കു ബാര്‍ കൗണ്‍സിലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. നടപടിയില്‍ പരാതിയുണ്‌ടെങ്കില്‍ അപ്പീല്‍ നല്‍കുവാന്‍ ഫെനിക്കു രണ്ടു മാസം സമയവും അനുവദിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.