You are Here : Home / News Plus

തെരഞ്ഞെടുപ്പു തീയതി നീട്ടിവയ്ക്കുവാന്‍ അനുവദിക്കില്ലെന്നു ഇടപതുപക്ഷ ജനാധിപത്യ മുന്നണി

Text Size  

Story Dated: Sunday, September 06, 2015 09:06 hrs UTC

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു തീയതി നീട്ടിവയ്ക്കുവാന്‍ അനുവദിക്കില്ലെന്നു ഇടപതുപക്ഷ ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ തന്നെ നടത്തണമെന്നും പുതിയ ഭരണ സമിതി നവംബര്‍ ഒന്നാം തീയതി തന്നെ സ്ഥാനമേല്‍ക്കണമെന്നും തിങ്കളാഴ്ച തെരഞ്ഞടുപ്പു കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുന്നണി ആവശ്യപ്പെടും. തെരഞ്ഞെടുപ്പു മാറ്റുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെതിരേ കോടതിയില്‍ പോകുമെന്നും സിപഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.