You are Here : Home / News Plus

സിപിഎമ്മില്‍ നിന്നും അണികള്‍ കൊഴിഞ്ഞുപോകില്ലെന്നു വി.എസ്

Text Size  

Story Dated: Sunday, September 06, 2015 09:08 hrs UTC

സിപിഎമ്മില്‍ നിന്നും അണികള്‍ ആരുംതന്നെ കൊഴിഞ്ഞുപോകില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പാര്‍ട്ടി അടിസ്ഥാന നയങ്ങളില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. കണ്ണൂരില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണു വിഎസിന്റെ പ്രതികരണം. ഓണാഘോഷ പരിപാടികള്‍ പാര്‍ട്ടി നടത്തിയത് അണികളെ പിടിച്ചുനിര്‍ത്താനുള്ള തന്ത്രമായിട്ടല്ലെന്നും വിഎസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.