You are Here : Home / News Plus

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടന തീയതി മാറ്റി

Text Size  

Story Dated: Sunday, September 06, 2015 09:14 hrs UTC

hngnªw XpdapJ¯nsâ \nÀamtWmZvLmS\ XobXn amän. Unkw_À A©nte¡mWp \nÀamW DZvLmS\w amänh¨ncn¡p¶Xv. t\cs¯, \hw_À H¶n\p DZvLmS\w \S¯m\mbncp¶p Xocpam\n¨ncp¶Xv. Xt±ikzbw`cW Øm]\§fnte¡pÅ sXcsªSp¸p \S¡pt¼mÄ s]cpamä N«w \nehn hcp¶Xn\memWp XobXn amänbXv.

 
 
Deepika.com shall remain free of responsibility for what is commented below. H
- See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=170913#sthash.UW9OYYYJ.dpuf

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടന തീയതി മാറ്റി. ഡിസംബര്‍ അഞ്ചിലേക്കാണു നിര്‍മാണ ഉദ്ഘാടനം മാറ്റിവച്ചിരിക്കുന്നത്. നേരത്തെ, നവംബര്‍ ഒന്നിനു ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിനാലാണു തീയതി മാറ്റിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.