You are Here : Home / News Plus

ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി പാകിസ്താന്‍ സൈനിക മേധാവി റഹീല്‍ ഷെരീഫ്

Text Size  

Story Dated: Monday, September 07, 2015 11:32 hrs UTC

റാവല്‍പിണ്ടി: ഇനിയൊരു യുദ്ധം അത് ചെറുതായാലും വലുതായാലും ഇന്ത്യക്ക് താങ്ങാനാവില്ലെന്ന് ജനറല്‍ ഷെരീഫ് പറഞ്ഞു. ജമ്മു കശ്മീര്‍ വിഭജനത്തിന്റെ പൂര്‍ത്തിയാകാത്ത അജണ്ടയാണെന്നും വിഷയത്തില്‍ ഐക്യരാഷ്ട്രസഭാ പ്രമേയമനുസരിച്ച് പരിഹാരം കാണണമെന്നും ജനറല്‍ ഷെരീഫ് ആവശ്യപ്പെട്ടു. 1965ലെ ഇന്ത്യ- പാക് യുദ്ധ വാര്‍ഷികത്തില്‍ ഞായറാഴ്ച റാവല്‍പിണ്ടിയില്‍ സംഘടിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ ഷെരീഫ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.