You are Here : Home / News Plus

തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡില്‍ നിന്ന് മാറ്റുന്നത് പുന:പരിശോധിക്കും - മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, September 08, 2015 07:39 hrs UTC

ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡി.സ്ഥാനത്ത് നിന്ന് മാറ്റുന്നത് പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജീവനക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും നാളെ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ജീവനക്കാരുടെ പ്രതിനിധികള്‍ അറിയിച്ചു.

തച്ചങ്കരിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ കെ.പി.സി.സി ആസ്ഥാനത്തത്തെി മുഖ്യമന്ത്രിയെ കണ്ടാണ് ആവശ്യപ്പെട്ടത്. കെ.പി.സി.സി വിശാല എക്സിക്യൂട്ടീവ് നടക്കുന്ന ഇന്ദാരാഭവനിലേക്ക് പ്രകടനമായാണ് ജീവനക്കാര്‍ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.