You are Here : Home / News Plus

പാര്‍ട്ടി പുന: സംഘടന വൈകാന്‍ അനുവദിക്കില്ല - സുധീരന്‍

Text Size  

Story Dated: Tuesday, September 08, 2015 07:41 hrs UTC

പാര്‍ട്ടി പുന:സംഘടന വൈകാന്‍ അനുവദിക്കില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. പുനസംഘടന ഇനിയും നീണ്ടാല്‍ പുന:സംഘടനാ സമിതികള്‍ പിരിച്ചുവിടുമെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭാരവാഹി യോഗത്തിലാണ് സുധീരന്‍ ഇക്കാര്യം പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.