You are Here : Home / News Plus

തൃശൂരില്‍ ജ്യേഷ്ഠന്‍ അനുജനെ കൊലപ്പെടുത്തി

Text Size  

Story Dated: Tuesday, September 08, 2015 07:45 hrs UTC

ആമ്പല്ലൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ജ്യേഷ്ഠന്‍ അനുജനെ കൊലപ്പെടുത്തി. വരന്തരപ്പിള്ളി കുന്നത്തുപാടം തൃക്കൂക്കാരന്‍ ബേബിയാണ് (60) മരിച്ചത്. സഹോദരന്‍ അന്തോണി ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. രാവിലെ 10നാണ് സംഭവം. പൊലിസ് സ്ഥലത്തത്തെി മൃതദേഹം പുതുക്കാട് ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.