You are Here : Home / News Plus

കൊട്ടാരക്കരയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പെട്ട് 15 കുട്ടികള്‍ക്ക് പരിക്ക്

Text Size  

Story Dated: Wednesday, September 09, 2015 04:58 hrs UTC

പുത്തൂര്‍ വല്ലാങ്കരയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 15 കുട്ടികള്‍ക്ക് നിസാര പരിക്ക്. സിദ്ധാര്‍ഥ സെന്‍ട്രല്‍ സ്കൂളിന്‍്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.