You are Here : Home / News Plus

മുത്തലാഖ് വിധി ലിംഗനീതിയിലേക്കുള്ള അടുത്ത ചുവടുവയ്പ്പ്- മനേക ഗാന്ധി

Text Size  

Story Dated: Tuesday, August 22, 2017 08:11 hrs UTC

മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ലിംഗസമത്വത്തിലേക്കുള്ള അടുത്ത ചുവടുവയ്‌പ്പെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. കോടതി വിധി മികച്ചതെന്നും മനേക അഭിപ്രായപ്പെട്ടു. മുത്തലാഖ് സമ്പ്രദായത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് നേരത്തേയും മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. ഹിന്ദുവോ ഇസ്ലാമോ എന്ന മതപരമായ വിഷയമല്ല, സ്ത്രീകള്‍ക്ക് നീതി ലഭ്യമാവുന്നതിനുള്ള യുദ്ധമാണ് മുത്തലാഖിനെതിരെയുള്ള ഹര്‍ജിയെന്ന് മനേക അഭിപ്രായപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.