You are Here : Home / News Plus

പുതിയ തീരുമാനങ്ങളില്ലാതെ കണ്ണൂരില്‍ നടന്ന സമാധാനയോഗം അവസാനിച്ചു

Text Size  

Story Dated: Friday, May 11, 2018 11:52 hrs UTC

പുതിയ തീരുമാനങ്ങളില്ലാതെ കണ്ണൂരില്‍ നടന്ന സമാധാനയോഗം അവസാനിച്ചു. പരസ്പരം പ്രകോപനമുണ്ടാക്കില്ലെന്നതടക്കമുളള നിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടികൾ കർശനമായി നടപ്പാക്കുമെന്ന് തീരുമാനം. സംഘര്‍ഷം അവസാനിപ്പിക്കാന്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സിപിഎം-ബിജെപി ഉഭയകക്ഷി ചര്‍ച്ച നടന്നത് രഹസ്യമായാണ്. യോഗം നടന്നത് കളക്ടറുടെ വസതിയില്‍ വെച്ചായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.