അധ്യാപക ദിനത്തില്‍ മോദിയുടെ പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നത് സംസ്ഥാനത്തെ സ്കൂളുകളില്‍ നിര്‍ബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യാഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അധ്യാപക ദിനത്തോടനുബന്ധിച്ച് മോദി നടത്തുന്ന പ്രസംഗം കേള്‍ക്കാന്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ സൗകര്യമൊരുക്കണമെന്ന് കേന്ദ്രത്തിന്‍െറ ഉത്തരവുണ്ടായിരുന്നു.
Comments