ലോട്ടറിക്കേസില്‍ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
Text Size
Story Dated: Sunday, September 14, 2014 07:41 hrs UTC
ലോട്ടറി കമ്പനിയായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് അനുകൂലമായി വന്ന വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്കി. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കമ്പനിയായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് ലൈസന്‍സ് നല്കുന്ന കാര്യം പുനപരിശോധിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
Comments