ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വേണമെന്ന് പി.സി ജോര്‍ജ്
Text Size
Story Dated: Sunday, September 14, 2014 07:55 hrs UTC
ബിയര്‍ വൈന്‍ പാര്‍ലറുകള്‍ വേണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഭരണ-പാര്‍ട്ടി നേതൃത്വങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളാണ് മദ്യനയത്തിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായത്. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചാല്‍ തെറ്റില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
Comments