പന്തളത്ത് അജ്ഞാത സ്ത്രീയുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുളനട-ആറന്മുള റോഡില്‍ കിടങ്ങന്നൂര്‍ പൈവഴി ആര്.ആര് യു.പി സ്കൂളിന് സമീപം വിജനമായ പ്രദേശത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്തെിയത്. കൊലപ്പെടുത്തിയതിന് ശേഷം ഉപേക്ഷിതാണെന്ന് കരുതുന്നു.
Comments