തലശേരി കതിരൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് മനോജ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്ക്കേണ്ടതില്ളെന്ന് സി.പി.എം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല.
മനോജ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഏതന്വേഷണത്തേയും എതിര്‍ക്കില്ളെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
Comments