പത്മനാഭസ്വാമി കൊട്ടാരം യുനെസ്കോയുടെ പൈതൃക പട്ടികയില്‍
Text Size
Story Dated: Sunday, September 21, 2014 06:11 hrs UTC
യുനെസ്കോയുടെ പൈതൃക പട്ടികയുടെ പ്രാരംഭ ലിസ്റ്റില്‍ തിരുവനന്തപുരം പത്മനാഭസ്വാമി കൊട്ടാരം ഒന്നാം സ്ഥാനത്ത്. മന്ത്രി കെ.സി ജോസഫാണ് ഇക്കാര്യം അറിയിച്ചത്.
കൊട്ടാരവുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ യുനെസ്കോയ്ക്ക് കൈമാറും. ഈവര്‍ഷം അവസാനത്തോടെ പട്ടിക സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നു കരുതുന്നതായും മന്ത്രി അറിയിച്ചു.
Comments