ഹെലികോപ്റ്റര്‍ ഇടപാട്: വ്യവസായി ഗൗതം ഖൈതാനെ അറസ്റ്റ് ചെയ്തു
Text Size
Story Dated: Tuesday, September 23, 2014 08:41 hrs UTC
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ഗൗതം ഖൈതാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് അറസ്റ്റ്. ആരോപണ വിധേയമായ കമ്പനിയുടെ മുന്‍ ബോര്‍ഡംഗമായിരുന്നു ഖൈതാന്‍.
Comments